ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേണ്‍ ബാഴ്‌സ യുദ്ധം | Barcelona vs Bayern Munich |Oneindia Malayalam

2020-08-14 41

Barcelona vs Bayern Munich | Champions league quarter final

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഭീമന്‍ പോരാട്ടത്തിനാണ് ലിസ്ബണ്‍ സാക്ഷ്യം വഹിക്കുന്നത്. സ്പാനിഷ് പ്രമുഖരായ ബാഴ്സലോണയും ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കുമാണ് ഇന്ന് ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരുന്നത്.